¡Sorpréndeme!

പാകിസ്താനുമായി ഒരു കരാറിനും ഇല്ല | Oneindia Malayalam

2019-02-28 4,066 Dailymotion

No question of deal, Pak has to at once repatriate IAF pilot unconditionally, Says India
പാകിസ്താനുമായി ഒരു കരാറിനും തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കാണ്ഡഹാര്‍ മോഡല്‍ സമ്മര്‍ദ്ദത്തിനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യയെ ഇത്തരം സമ്മര്‍ദ്ദത്തില്‍ വീഴ്ത്താമെന്ന് കരുതരുത്. വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഉടന്‍ മോചിപ്പിക്കണം.